Tuesday, May 27, 2008

ഗാന്ധിജി ഒരു ഓര്മ




ഇരക്കുള്ളതൊക്കെ ഇവിടുണ്ടെന്നാകിലും
ദുരയക്കുള്ളതീ ഭൂമിയിലില്ല കൂട്ടരെ
കൊടുങ്കാറ്റ് പോലോരാളീ വഴി ചൊല്ലിപ്പോയ്
കൊടുത്താര് ചെവി യാ മഹാനുഭാവനായ്?

2 comments:

ബാജി ഓടംവേലി said...

പടവും....
വരികളും....
ചിന്തിപ്പിക്കുന്നവ...
ആശംസകള്‍..............

തൂലിക said...

ഗാന്ധിജി..
ലാളിത്യത്തിന്‍റെ, സഹനത്തിന്‍റെ, പോരാട്ടത്തിന്‍റെ
ഗ്രാമ വീഥികള്‍..
ആശംസകളോടെ.