Saturday, June 7, 2008

ചിലപ്പോള്‍ തോന്നുന്നത്


ഒരു നേരമോരിത്തിരി കഞ്ഞി ചമ്മന്തിയും
ഒരു കോണക മൊരു തോര്‍ത്ത് മുണ്ടും
കേറി കിടക്കാനൊരു കൊച്ചു കൂരയുമത് പോരെ
ഈ ഭുമിയിലിത്രക്കൊക്കെ വേറെ വേണോ ?

3 comments:

Kiranz..!! said...

ആ ചിന്തയും ചിത്രവും അമൈസിംഗ്..!

കുഞ്ഞന്‍ said...

കഞ്ഞിക്ക് സ്വാദ് പോരെന്നും ബിരിയാണി കിട്ടിയെങ്കിലെന്നും വാര്‍ക്കപ്പുരയായിരുന്നെങ്കിലെന്നും ഓര്‍ത്ത് നെടുവീര്‍പ്പിടുന്നത് സ്വാഭാവികം..!

മുസാഫിര്‍ said...

മതിയല്ലോ,പ്രായോഗികമാക്കി കാണിച്ചു കൊടുക്കണമെന്ന് മാത്രം.