Wednesday, November 5, 2008

സംകടം



സധൈര്യം ധൈര്യത്തോടെയും
സസ്നേഹം സ്നേഹത്തോടെയും
സകുടുംബം കുടുംബത്തോടെയുമാണെങ്കില്‍

സങ്കടം ഏതു കടത്തിന്‍റെ കൂടെ വന്ന പലിശയാണ് ?



No comments: