Friday, April 25, 2008

ഹേ പീതാംബരധാരീ


ഹേ പീതാംബരധാരീ

ഒരു കൊച്ചു കച്ചയുമോരോടക്കുഴലും
ഒരു മുടിന്കൊലും ഒരു പറ്റം പയ്ക്കളും
നിസ്സ്വനായല്ലോ കാണ്മാന് ആഗ്രഹിപ്പൂ ജനം
നിസ്തുല സംപത്തി ന്നു ടയോന് നെന്നാകിലും !

1 comment:

Anonymous said...

These are now an exinct species in kerala!
But, you can watch them in Somalia, Ethyopia,kenya etc. through National Geography channel